Bigg Boss Malayalam: Arya Apologizes To Sujo Mathew
സുജോയുടെ കാല് പിടിച്ച് വലിച്ചിട്ടില്ല എന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുകയും താന്‍ ജയിലിലായിരിക്കുമ്പോള്‍ സുജോ എത്തി ഈ വിഷയം സംസാരിച്ചു എന്നുപറഞ്ഞത് സത്യമാണെന്നും ആര്യ പറഞ്ഞപ്പോള്‍ തെളിവുകള്‍ നിരത്തുകയായിരുന്നു മോഹന്‍ലാല്‍. മൂന്ന് റൗണ്ടുകളുടെയും വിഡിയോ ദൃശ്യങ്ങള്‍ കാണിച്ചപ്പോള്‍ രണ്ടാം റൗണ്ടില്‍ ആര്യ സുജോയുടെ കാലില്‍ പിടിച്ചത് വട്ടമിട്ടുതന്നെ ബിഗ് ബോസ് വെളിപ്പെടുത്തി.
#BiggBossMalayalam